Questions from കേരളാ നവോഥാനം

1. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം?

1888

2. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?

ചട്ടമ്പി സ്വാമികൾ

3. വി.ടി ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ?

കണ്ണീരും കിനാവും

4. ‘ഋതുമതി’ രചിച്ചത്?

എം.പി.ഭട്ടതിരിപ്പാട്

5. ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

6. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

7. ‘കർമ്മവിപാകം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

8. അദ്ധ്യാത്മ യുദ്ധം രചിച്ചത്?

വാഗ്ഭടാനന്ദൻ

9. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

10. ആനന്ദമഹാസഭ രൂപീകരിച്ചത്?

ബ്രഹ്മാനന്ദശിവയോഗി (1918)

Visitor-3623

Register / Login