Questions from കേരളാ നവോഥാനം

31. 'നാരായണീയം ' എഴുതിയത് ആരാണ്?

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്

32. ‘ചക്രവാളങ്ങൾ’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

33. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

1939 മാർച്ച് 30

34. വാഗ്‍ട്രാജഡി ടൗണ്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്?

തിരൂര്‍

35. ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?

ദിവ്യ കോകിലം

36. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?

1984

37. മുസ്ലീം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?

1906

38. വാഗ്ഭടാനന്ദന്‍റെ യഥാർത്ഥ പേര്?

വയലേരി കുഞ്ഞിക്കണ്ണൻ

39. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?

1852

40. ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്?

1856

Visitor-3009

Register / Login