Questions from പ്രധാന കോട്ടകള്‍

1. കോട്ടപ്പുറം കോട്ട

തൃശൂർ (പോർച്ചുഗീസുകാർ )

2. മാനുവൽ കോട്ട

കൊച്ചി (അൽബുക്കർക്ക്)

3. സെന്റ് ആഞ്ചലോ കോട്ട

കണ്ണൂർ (അൽമേഡ)

4. ചാലിയം കോട്ട

വെട്ടത്തു നാട് (പോർച്ചുഗീസുകാർ )

5. ഹോസ്ദുർഗ്ഗ് കോട്ട

കാസർഗോഡ് (സോമശേഖര നായ്ക്കർ)

6. പാലക്കാട് കോട്ട

പാലക്കാട് (ഹൈദർ അലി)

7. വട്ടക്കോട്ട

കന്യാകുമാരി ( മാർത്താണ്ഡവർമ്മ )

8. നെടും കോട്ട

കാർത്തിക തിരുനാൾ രാമവർമ്മ

9. ബേക്കൽ കോട്ട

കാസർഗോഡ് (ശിവപ്പ നായ്ക്കർ)

10. ചന്ദ്രഗിരി കോട്ട

കാസർഗോഡ് (ശിവപ്പ നായ്ക്കർ)

Visitor-3963

Register / Login