Questions from വെള്ളച്ചാട്ടം

1. ആഢ്യൻ പാറ വെള്ളച്ചാട്ടം

മലപ്പുറം

2. മങ്കയം വെള്ളച്ചാട്ടം

തിരുവനന്തപുരം

3. ആതിരപ്പള്ളി വെള്ളച്ചാട്ടം

തൃശൂർ

4. തൊമ്മൻകുത്ത് വെള്ളച്ചാട്ടം

ഇടുക്കി

5. അരിപ്പാറ വെള്ളച്ചാട്ടം

കോഴിക്കോട്

6. അരുവിക്കുഴി വെള്ളച്ചാട്ടം

കോട്ടയം

7. സൂചിപ്പാറ വെള്ളച്ചാട്ടം

വയനാട്

8. ധോണി വെള്ളച്ചാട്ടം

പാലക്കാട്

9. വാഴച്ചാൽ വെള്ളച്ചാട്ടം

തൃശൂർ

10. പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട

Visitor-3191

Register / Login