Questions from സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍

11. കേരളത്തിലെ പഴനി

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

12. കിഴക്കിന്‍റെ വെനീസ്

ആലപ്പുഴ

13. കേരളത്തിന്‍റെ ഊട്ടി

റാണിപുരം

14. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം

തൃശൂർ

15. കേരളത്തിന്‍റെ നെല്ലറ

കുട്ടനാട്

16. കേരളത്തിന്‍റെ കാശ്മീർ

മൂന്നാർ

17. ലാൻഡ് ഓഫ് ലാറ്റക്സ്

കോട്ടയം

18. കേരളത്തിന്‍റെ സ്വിറ്റ്സർലന്റ്

വാഗമൺ

19. വയനാടിന്‍റെ കവാടം

ലക്കിടി

20. ദക്ഷിണദ്വാരക

ഗുരുവായൂർ ക്ഷേത്രം

Visitor-3314

Register / Login