Kerala PSC Test - Blog

കേരള പി എസ് സി - ഓൺലൈൻ പരീക്ഷാ സഹായി

സംസ്ഥാന സർക്കാർ വകുപ്പുകളിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവിസ് കമ്മീഷൻ നടത്തുന്ന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കു വേണ്ടിയുള്ള ഒരു സമ്പൂർണ്ണ മലയാളം വെബ്‌ പോർട്ടൽ ആണ് keralapsctest.com. ഉദ്യോഗാർഥികൾക്ക് തികച്ചും സൗജന്യമായി ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് മാതൃക പരീക്ഷകളിൽ പങ്കെടുത്ത് തങ്ങൾക്കു കിട്ടിയ മാർക്ക്‌ അടിസ്ഥാനമാക്കി പഠന നിലവാരം വിലയിരുത്താനും , കൂടുതൽ തയ്യാറെടുപ്പുകൾ വേണ്ട വിഷയങ്ങൾ കണ്ടെത്താനുമായി "സെൽഫ് അനല്യ്സിംഗ് ടൂളുകൾ " (Self Analysing Tools) തയ്യാറാക്കിയിരിക്കുന്നു

Leave a Comment

കമന്റ് ചെയ്യാൻ ദയവായി Login ചെയ്യുക!

Visitor-3066

Register / Login