Kerala PSC Test - Blog

ബീറ്റ് ഫോറസ്ററ് ഓഫീസർ പരീക്ഷക്ക് വേണ്ടിയുള്ള ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു . ഈ വെബ്സൈറ്റ് വഴി നടത്തുന്ന ഓൺലൈൻ കോഴ്സിൽ കേരള പി എസ് സി മുൻ കാലങ്ങളിൽ നടത്തിയ 500 ൽ അധികം വിവിധ പരീക്ഷകളുടെ ക്വസ്റ്യൻ പേപ്പറുകളിൽ നിന്നുള്ള പൊതുവിജ്ഞാന ചോദ്യോത്തരങ്ങളും ,ഓരോ വിഭാഗത്തിലും ഉൾപ്പെടുന്ന മറ്റു നിരവധി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു . കൂടാതെ പി എസ് സി മുൻകാലങ്ങളിൽ നടത്തിയ പരീക്ഷകളുടെ സോൾവ്ഡ് ക്വസ്റ്യൻ പേപ്പറുകളും, ധാരാളം മോഡൽ പരീക്ഷകളും , മോക്ക് അപ്പ് ടെസ്റ്റുകളും ഞങ്ങളുടെ പ്രീമിയം യൂസേഴ്സിന് വേണ്ടി മാത്രം തയ്യാറാക്കിയിരിക്കുന്നു course fee Rs.300 only

Leave a Comment

കമന്റ് ചെയ്യാൻ ദയവായി Login ചെയ്യുക!

Visitor-3592

Register / Login