Kerala PSC Test - Blog

പുതുമകളോടെ കേരളപി എസ് സി ടെസ്റ്റ്...

പ്രിയ സുഹൃത്തുക്കളെ,

keralapsctest.com - എന്ന ഈ പി എസ് സി പഠന സഹായിക്ക് ഇതുവരെ നിങ്ങൾ തന്ന എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.

മുമ്പത്തേതിൽ നിന്നും വിഭിന്നമായി പി എസ് സി പരീക്ഷയിൽ അടക്കം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണല്ലോ. ഈ മാറ്റങ്ങൾക്കനുസരിച്ചു പഠനത്തിലും മാറ്റം ഉണ്ടായാലേ ഒരു ജോലി എന്ന സ്വപ്നത്തിലേക്ക് ഓരോ ഉദ്യോഗാർത്ഥിക്കും എത്തുവാൻ സാധിക്കുകയുള്ളൂ..ഈ ഒരു മാറ്റം ഉൾക്കൊണ്ട് തന്നെ ഞങ്ങളുടെ പല പല മാറ്റങ്ങളും വരുത്തുകയാണ്.

ഇതുവരെ തന്ന പിന്തുണ ഇനിയും പ്രീതിക്ഷിച്ചു കൊണ്ട്...

ഒരിക്കൽ കൂടി നന്ദിയോടെ,

ടീം കേരള പി എസ് സി ടെസ്റ്റ് ഡോട്ട് കോം.

Leave a Comment

കമന്റ് ചെയ്യാൻ ദയവായി Login ചെയ്യുക!

Visitor-3123

Register / Login