Questions from ആദ്യ വനിതകള്‍

1. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ വനിത

ഷൈനി വിൽസൺ

2. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത

അൽഫോൻസാമ്മ

3. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത

കെ.എം.ബീനാ മോൾ

4. ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത

കെ.ഒ.അയിഷാ ഭായി

5. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത

ബാലാമണിയമ്മ

6. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ വനിത

എം.ഡി.വത്സമ്മ

7. കേന്ദ്ര മന്ത്രിയായ ആദ്യ വനിത

ലക്ഷ്മി എൻ മേനോൻ

8. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത

ആറന്മുള്ള പൊന്നമ്മ

9. ഉർവശി അവാർഡ് നേടിയ ആദ്യ വനിത

ശാരദ

10. മലയാള സിനിമയിലെ ആദ്യ നായിക

പി കെ റോസി

Visitor-3208

Register / Login