Questions from ആദ്യ വനിതകള്‍

11. മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ വനിത

അൽഫോൺസാമ്മ

12. തമിഴ്നാട് ഡി.ജി.പി ആയ ആദ്യ വനിത

ലതികാ ശരൺ

13. മന്ത്രി പദത്തിലെത്തിയ ആദ്യ വനിത

കെ.ആർ.ഗൗരിയമ്മ

14. ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത

കെ.ഒ.അയിഷാ ഭായി

15. പ്രോ ടൈം സ്പീക്കറായ ആദ്യ വനിത

റോസമ്മ പുന്നൂസ്

16. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ

ജാൻസി ജയിംസ്

17. ഗവർണരായ ആദ്യ വനിത

ഫാത്തിമ ബീവി (തമിഴ്നാട് )

18. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത

അന്നാ ചാണ്ടി

19. ഉർവശി അവാർഡ് നേടിയ ആദ്യ വനിത

ശാരദ

20. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ വനിത

പി ടി ഉഷ

Visitor-3194

Register / Login