11. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം?
ജപ്പാൻ
12. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?
എണ്ണൂർ
13. എയർലൈൻസിന്റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?
1946
14. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം?
ഓറഞ്ച്
15. ഇന്ത്യയുടെ സഹായത്തോടു കൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം?
ചബഹാർ തുറമുഖം (Chabahar port)
16. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്?
നർഗീസ് ദത്ത് (ചിത്രം : രാത്ത് ഔർ ദിൻ- 1968 )
17. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിർമ്മിക്കുന്ന തുറമുഖം?
ഗ്വാഡർ തുറമുഖം (Gwadar port)
18. കൃഷ്ണ പട്ടണം തുറമുഖത്തിന്റെ ഉടമസ്ഥർ?
നവയുഗ ഗ്രൂപ്പ്
19. ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം?
1924
20. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?
1954