Questions from എഴുത്തുകാര്‍ - കൃതികള്‍

1. കേരളം മലയാളികളുടെ മാതൃഭൂമി – ഇ.എം.എസ്

0

2. രണ്ടാമൂഴം പെരുന്തച്ചൻ

എം.ടി വാസുദേവൻ നായർ

3. അഭയാർത്ഥികൾ

ആനന്ദ്

4. നർമ്മാതളം പൂത്ത കാലം

മാധവിക്കുട്ടി

5. പി.കെ ബാലകൃഷ്ണൻ

ഇനി ഞാൻ ഉറങ്ങട്ടെ

6. വോൾഗയാൽ മഞ്ഞു പെയ്യുമ്പോൾ

പുനത്തിൽ കുഞ്ഞബ്ദുള്ള

7. അടയാളങ്ങൾ

സേതു

8. അസുരവിത്ത്

എം.ടി വാസുദേവൻ നായർ

9. അമ്പലത്തിലേക്ക്

എൻ.ബാലാമണിയമ്മ

10. ജയാൽ മുറ്റത്തെ പൂക്കൾ

എ അയ്യപ്പൻ

Visitor-3010

Register / Login