1. എത്രാം ശതകത്തിലാണ് മാലിക് ബിന് ദിനാര് കേരളത്തിലെത്തിയത്
ഏഴ്
2. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ?
അറബിക്കടൽ
3. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
4. കേരള ലളിത കലാ അക്കാദമിയുടെ ആദ്യ ചെയര്മാന്?
എം രാമവര്മരാജ
5. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
6. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?
തെയ്യം
7. ജനന മരണ ദിവസങ്ങൾ പൊതു ഒഴി വായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടു ള്ള ഏക വ്യക്തി
ശ്രീനാരായണഗുരു
8. 2015ലെ കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത്?
കുലശേഖര പുരം
9. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം
10. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരത്തിന് ആദ്യമായി അർഹനായത്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ