21. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന് ?
വാഗ്ഭടാനന്ദന്
22. കേരളത്തിലെ ആദ്യത്തെ റെയില്വേ ലൈന്
തിരൂര്ബേപ്പൂര്
23. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
24. കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
കേരള സർവകലാശാല
25. കേരളത്തിലെ ജില്ലകളില് ഏറ്റവും കൂടുതല് നദികളൊഴുകുന്നത്
കാസര്കോട്
26. സെന്റ് തോമസ് കേരളത്തിൽ വന്നതെന്ന്?
എ.ഡി. 52 ൽ
27. ഏറ്റവും കൂടുതല് പ്രാവശ്യം കേരളം സന്ദര്ശിച്ച മധ്യകാല അറ ബി സഞ്ചാരി
ഇബ്ന് ബത്തൂത്ത
28. കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത്
ഇ.എം.എസ്.
29. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം
തൃശ്ശൂര്
30. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആ ദ്യ സത്യാഗ്രഹം
വൈക്കം സത്യാഗ്ര ഹം (1924-25)