41. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
42. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
43. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ് കോളേജ്
44. കേരളത്തിലെ വനഗവേഷ ണകേന്ദ്രം
പിച്ചി
45. കേരളത്തില് ചന്ദനക്കാടുള്ള പ്രദേശം
മറയൂര്
46. കേരളത്തില് ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത്
എം.എന്.ഗോവിന്ദന് നായര്
47. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
48. പാർലമെൻറിൽ കേരളത്തിൽനിന്നും നിലവിൽ എത്ര അംഗങ്ങൾ ഉണ്ട് ?
31
49. കേരളത്തില് ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നല്കിയത്
കെ.കേളപ്പന്
50. സ്വാമി വിവേകാനന്ദന കേരള സന്ദർശനവേളയിൽ ചിന്മദ്രയെക്കുറിച്ച് തൃപ്ത തികരമായ വിശദീകരണംനൽകിയത്
ചട്ടമ്പി സ്വാമികൾ