61. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭവൈദ്യുതിനിലയം
മൂലമറ്റം
62. കേരളത്തിന്റെ കാശ്മീർ
മൂന്നാർ
63. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
64. കേരളത്തിൽ പഞ്ചായത്ത് രാജ് മുനി സിപ്പൽ നിയമം നടപ്പിലായത്
1995 ഒക്ടോബർ 2
65. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്
66. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?
കുട്ടനാട്
67. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
68. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
69. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
വാഗ്ഭടാ നന്ദന്
70. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ