1. കേരള പാണിനി ആര്?
എ.ആർ. രാജരാജവർമ്മ
2. ആധുനിക കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കര്ത്താ വ്
വൈകുണ്ഠസ്വാമി
3. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
4. കേരളത്തിൽ നിന്നും രാജ്യസഭാ സീറ്റുകളുടെ എണ്ണം?
9
5. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
6. കേരളത്തില് ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത്
എം.എന്.ഗോവിന്ദന് നായര്
7. കേരളത്തില് നിയമസഭാംഗമല്ലാതെ മുഖ്യമന്ത്രിയായ ആദ്യ വ്യ ക്തി
സി.അച്യുതമേനോന്
8. കേരളത്തിലെ ആദ്യത്തെ സ്പോര്ട്സ് സ്കൂള്
ജി.വി.രാജ സ് പോര്ട്സ് സ്കൂള്
9. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്
സർദാർ കെ.എം.പണിക്കർ
10. കേരളത്തില് ഏറ്റവും കൂടുതല് വ്യവസായ യൂണിറ്റുകളുള്ള ജില്ല
എറണാകുളം