11. കേരളത്തില് കശുവണ്ടി വ്യവസായശാലകള് കൂടുതലുള്ള ജില്ല?
കൊല്ലം
12. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
13. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
14. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
15. കനായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം
എ.ഡി. 345
16. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ?
അറബിക്കടൽ
17. സി.ബി.ഐ.യുടെ കേരളയൂണിറ്റിന്റെ ആസ്ഥാനം
കൊച്ചി
18. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
19. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം
തൃശ്ശൂര്
20. വാസ്കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തില് എത്തിയ വര്ഷം
എ.ഡി.1524