31. കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച ആദ്യത്തെ സെമി നാരി
വാരാപ്പുഴ
32. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
33. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം
34. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
35. കേരളത്തിലെ ആദ്യത്തെ ശിശു സൗ ഹ്യദ് പഞ്ചായത്ത്
വെങ്ങാനൂർ
36. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
37. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
പി. എൻ.പണിക്കർ
38. കേരള മുഖ്യമന്ത്രിമാരില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ വ്യക്തി
സി.അച്യുതമേനോന്‍
39. കേരളത്തിലെ പുരുഷമേധാവിത്വമുള്ള ഏക ജില്ല?
ഇടുക്കി
40. കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല
കാ ക്കനാട്