51. കേരളത്തിൽ ഏറ്റവും കു ടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല.
തിരുവനന്തപുരം
52. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ് കോളേജ്
53. കേരളത്തിന്റെ ചിറാപുഞ്ചി
ലക്കിടി
54. സെന്റ് തോമസ് കേരളത്തിൽ വന്നതെന്ന്?
എ.ഡി. 52 ൽ
55. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
56. കേരള നിയമസഭയുടെ ആദ്യ സ്പീക്കറാര്?
ആര്. ശങ്കരനാരായണന് തമ്പി
57. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം
കോട്ടയം
58. ഗുഹകളില് താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസിവര്ഗം
ചോലനായ്ക്കന്മാര്
59. കേരളത്തിന്റെ ഊട്ടി
വയനാട്
60. കേരളത്തിലെ ആദ്യത്തെ സര്ക്കാര് ആശുപത്രി തിരുവനന്തപു രത്ത് പ്രവര്ത്തനമാരംഭിച്ചത് ഏത് വര്ഷത്തില്
എ.ഡി.1864