71. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
72. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
73. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
ശബരിമല മകരവിളക്ക്
74. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം
75. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
76. കേരളത്തില്‍ കശുവണ്ടി വ്യവസായശാലകള്‍ കൂടുതലുള്ള ജില്ല?
കൊല്ലം
77. കേരള ഫോക്ലോർ അ ക്കാദമിയുടെ ആസ്ഥാനം
ചിറക്കൽ (കണ്ണർ)
78. സെന്റ് തോമസ് കേരളത്തിൽ വന്നതെന്ന്?
എ.ഡി. 52 ൽ
79. കേരളത്തില്‍ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം
നെയ്യാറ്റിന്‍കര
80. കനായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം
എ.ഡി. 345