81. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
82. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
83. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
പി. എൻ.പണിക്കർ
84. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആ ദ്യ സത്യാഗ്രഹം
വൈക്കം സത്യാഗ്ര ഹം (1924-25)
85. കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്?
സി.എച്ച്. മുഹമ്മദ് കോയ
86. കേരളത്തിലെ ആദ്യത്തെ ഗതാഗതതൊഴിൽ വകുപ്പു മന്ത്രി
ടി.വി.തോമസ്
87. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
88. കേരളത്തിലെ ആദ്യ സോളാർ സിറ്റി
കൊച്ചി
89. ലോക പൈതൃകത്തില് ഉള്പ്പെടുത്തിയ കേരളീയ സംസ്കൃത കലാരൂപം
കൂടിയാട്ടം
90. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല
എറണാകുളം