91. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
92. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
93. കേരളത്തില്‍ ഏതു വര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്
1960
94. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
വയലാർ
95. കേരള ഫോക്ലോർ അ ക്കാദമിയുടെ ആസ്ഥാനം
ചിറക്കൽ (കണ്ണർ)
96. കേരളത്തില്‍ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നത് (1995 ഒക്ടോബര്‍ 2) ഏത് മുഖ്യമന്ത്രിയുടെ കാലത്ത്
എ.കെ.ആന്റണി
97. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
98. കേരളത്തില്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
നിലമ്പൂര്‍
99. കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
കേരള സർവകലാശാല
100. കേരളത്തിലെ കന്നുകാലി വര്‍ഗത്തിലെ ഏറ്റവും വലിയ മൃഗം
കാട്ടുപോത്ത്