111. കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന ജില്ല
ഇടുക്കി
112. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
113. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്
പമ്പ
114. കേരളത്തിന്റെ വടക്കേയറ്റത്തെ താലൂക്ക്?
കാസർകോട്
115. കേരളത്തിലെ ആറ് ജില്ലകളുടെയും 14 താലൂക്കുകളുടെയും പേര് ഇംഗ്ളീഷിലുള്ള ഉച്ചാരണരീതി മാറ്റി മലയാളീകരിച്ചത്?
1990 ഫെബ്രുവരി 9
116. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
117. കേരളത്തിലെ ഹോളണ്ട്
കുട്ടനാട്
118. കേരള പോസ്റ്റല് സര്ക്കിള് നിലവില്വന്ന വര്ഷം
1961
119. കേരളത്തിലെ പക്ഷിഗ്രാമം
നൂറനാട്
120. കേരളീയനായ ആദ്യ കര്ദ്ദിനാള്
ജോസഫ് പാറേക്കാട്ടില്