131. കേരളത്തില് മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷനേതാക്കള്
പി. ടി.ചാക്കോ, ടി.കെ.രാമകൃഷ്ണന്
132. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
133. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി
പള്ളിവാസൽ
134. കേരള ചരിത്രത്തിലെ സുവര്ണകാലം
കുലശേഖരന്മാരുടെ കാലം.
135. കേരളത്തിലെ പക്ഷിഗ്രാമം
നൂറനാട്
136. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
പള്ളിവാസല്
137. കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉപയോ ഗിച്ച മണ്ഡലം
പറവൂര്
138. കേരളത്തിലെ ആദ്യത്തെ മനുഷ്യനിര്മിത ദ്വീപ്
വെല്ലിങ്ടണ്
139. കടല്ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടാത്തതുമായ കേരളത്തിലെ ഏക ജില്ല
കോട്ടയം
140. കേരളത്തില് കൊങ്കണി ഭാഷാഭവന് എവിടെ സ്ഥിതി ചെയ്യുന്നു
കൊച്ചി