141. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?
തൃപ്പൂണിത്തുറ ഹിൽപാലസ്
142. കേരളത്തില് തുടര്ച്ചയായി ഏറ്റവും കൂടുതല്കാലം മുഖ്യമന്ത്രി
സി.അച്യുതമേനോന്
143. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
144. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
145. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
146. കേരളത്തിലെ ഏറ്റവും വലിയ മല?
ആനമല
147. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന് ?
കെ.കേളപ്പന്
148. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
149. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ?
ഗവർണർ
150. കേരളത്തില് കൊങ്കണി ഭാഷാഭവന് എവിടെ സ്ഥിതി ചെയ്യുന്നു
കൊച്ചി