151. കേരളത്തിന്റെ മക്ക
പൊന്നാനി
152. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
153. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
154. കേരളം ഇന്ത്യൻ ഉപദ്വീപിന്റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?
തെക്കുപടിഞ്ഞാറ്
155. കേരളത്തില് ഉപതിരഞ്ഞെടുപ്പില് പരാജയപ്പെട്ട ഏക മന്ത്രി
കെ.മുരളീധരന്
156. കേരളത്തിലെ ആദ്യത്തെ പബ്ലിക്സ് ലൈബ്രറി
തിരുവനന്തപുരം പബ്ലിക്സ് ലൈബ്രറി
157. സി.ബി.ഐ.യുടെ കേരളയൂണിറ്റിന്റെ ആസ്ഥാനം
കൊച്ചി
158. കേരളഗാന്ധി എന്നറിയപ്പെടുന്നത്
കെ.കേളപ്പന്
159. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
160. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി