171. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
172. കേരളത്തില് കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി
റോസമ്മാപുന്നൂസ്
173. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി
174. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി.ചാനല് കമ്പനി
ഏ ഷ്യാനെറ്റ്
175. കേരളത്തിൽ വള്ളംകളി ഔദ്യോഗികമായി ആരംഭിച്ചതെന്ന്?
1952
176. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട ജലസേചന പദ്ധതി
177. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആ ദ്യ സത്യാഗ്രഹം
വൈക്കം സത്യാഗ്ര ഹം (1924*25)
178. 2011ലെ സെന്സസ് പ്രകാരം ജനസാന്ദ്രതയില് ഒന്നാംസ്ഥാനത്തുനില്ക്കുന്ന കേരളത്തിലെ ജില്ലയേത്?
തിരുവനന്തപുരം
179. കേരളത്തില് ലോട്ടറി ആരംഭിച്ച വര്ഷം
1967
180. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
കൊല്ലം