191. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി .
കാസർകോട
192. കേരളചരിത്രത്തില് വെട്ടം യുദ്ധം ഏത് വര്ഷത്തില്
എ.ഡി.1691
193. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
പെരിയാർ
194. സി.ബി.ഐ.യുടെ കേരളയൂണിറ്റിന്റെ ആസ്ഥാനം
കൊച്ചി
195. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി
196. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
197. കേരളത്തിൽ സഭയ്ക്കക്കു പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ഏക നിയമസഭാംഗം
മത്തായി ചാക്കോ
198. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
199. കേരളത്തിൽ ഏറ്റവും കടൽത്തീരമുള്ള താലുക്ക് ?
ചേര്ത്തല
200. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല
എറണാകുളം