201. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്‍
202. പ്രിയദർശിനി പ്ളാനിറ്റോറിയം കേരളത്തിൽ എവിടെയാണ്?
തിരുവനന്തപുരം
203. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
മലപ്പുറം
204. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്?
വെല്ലിംഗ്ടൺ ദ്വീപ്
205. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി
പള്ളിവാസൽ
206. കേരള വാല്മീകി
വള്ളത്തോൾ
207. കേരളത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം
പഴശ്ശി വിപ്ലവം
208. കേരളനിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കര്‍
എ.സി.ജോസ്
209. കേരളത്തിൽ ഏറ്റവും കൂടുതൽ കൊക്കോ, വാഴപ്പഴം എന്നിവ ഉൽപാദിപ്പിക്കുന്ന ജില്ല
കോട്ടയം
210. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം