211. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
212. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
പെരിയാർ
213. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല.
കോട്ടയം
214. ജനന മരണ ദിവസങ്ങൾ പൊതു ഒഴി വായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടു ള്ള ഏക വ്യക്തി
ശ്രീനാരായണഗുരു
215. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
216. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല
എറണാകുളം
217. കേരളത്തിൽ കമ്യൂണിസ്റ്റ പാർട്ടി നടത്തിയ ഏറ്റവും വ ലിയ സമരം
പുന്നപ്ര വയലാർ
218. കേരളത്തിലെ ചിറാപുഞ്ചി?
ലക്കിടി
219. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം
220. കേരളത്തിന്റെ വടക്കേയറ്റത്തെ താലൂക്ക്?
കാസർകോട്