231. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
അരൂർ
232. കേരള ടൂറിസത്തിന്റെ സ്പൈസസ് റൂട്ട് അന്താരാഷ്ട്ര പാചകമത്സരത്തിനു വേദിയാകുന്ന നഗരം?
കൊച്ചി
233. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
234. കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ
235. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്?
കാര്യവട്ടം, തിരുവനന്തപുരം
236. കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി
റോസമ്മ പുന്നൂസ്
237. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വര്‍ഷം
1975
238. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല
എറണാകുളം
239. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി
പള്ളിവാസൽ
240. കേരളത്തിലെ ഏക സ്പൈസ് പാര്‍ക്ക് എവിടെയാണ്
പുറ്റടി