241. പ്രിയദർശിനി പ്ളാനിറ്റോറിയം കേരളത്തിൽ എവിടെയാണ്?
തിരുവനന്തപുരം
242. ഏറ്റവും കൂടുതല്‍ പ്രാവശ്യം കേരളം സന്ദര്‍ശിച്ച മധ്യകാല അറ ബി സഞ്ചാരി
ഇബ്ന്‍ ബത്തൂത്ത
243. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
244. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
കൊല്ലം
245. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള
246. കേരള ഫോക്‌ലോർ അ ക്കാദമിയുടെ ആസ്ഥാനം
ചിറക്കൽ (കണ്ണർ)
247. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
വയനാട്
248. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
249. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
250. കേരളത്തില്‍ കശുവണ്ടി വ്യവസായശാലകള്‍ കൂടുതലുള്ള ജില്ല?
കൊല്ലം