261. കേരള പാണിനി
എ ആർ രാജരാജവർമ
262. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
263. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആ ദ്യ സത്യാഗ്രഹം
വൈക്കം സത്യാഗ്ര ഹം (1924-25)
264. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്?
കാര്യവട്ടം, തിരുവനന്തപുരം
265. കേരള യുക്തിവാദി സംഘത്തിന്റെ ആദ്യ പ്രസിഡന്റ്
എം.സി.ജോസഫ്
266. കേരളത്തില് ഏറ്റവും കുറച്ചുകാലം അധികാരത്തില് തുടര്ന്ന മ ന്ത്രിസഭയ്ക്കു നേതൃത്വം നല്കിയത്
കെ.കരുണാകരന്
267. കേരളത്തില് പോര്ച്ചുഗീസുകാര് സ്ഥാപിച്ച ആദ്യത്തെ സെമി നാരി
വാരാപ്പുഴ
268. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള
269. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്
270. കേരളത്തില് കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി
റോസമ്മാപുന്നൂസ്