271. കനായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം
എ.ഡി. 345
272. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
273. കേരളത്തിലെ പളനി
ഹരിപ്പാട് സുബ്രമണ്യക്ഷേത്രം
274. കേരളത്തിലെ പുരുഷമേധാവിത്വമുള്ള ഏക ജില്ല?
ഇടുക്കി
275. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി
276. കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ആര്‍ക്കിടെക്ട്
വില്യം ബാര്‍ ട്ടണ്‍
277. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
278. കേരള മുഖ്യമന്ത്രിമാരില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ വ്യക്തി
സി.അച്യുതമേനോന്‍
279. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
280. കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ