291. കേരള ഫോക്‌ലോർ അ ക്കാദമിയുടെ ആസ്ഥാനം
ചിറക്കൽ (കണ്ണർ)
292. പദവിയിലിരിക്കെ അന്തരിച്ചു. കേരളത്തിലെ ആദ്യത്തെ നിയമ സഭാംഗം
ഡോ.എ.ആർ. മേനോൻ
293. കേരള ചരിത്രത്തിലെ സുവര്‍ണകാലം
കുലശേഖരന്‍മാരുടെ കാലം.
294. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ഹൈറേഞ്ച്
295. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്
സർദാർ കെ.എം.പണിക്കർ
296. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
297. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
298. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
299. കേരളത്തിലെ പുരുഷമേധാവിത്വമുള്ള ഏക ജില്ല?
ഇടുക്കി
300. കേരളത്തിൽ ഏറ്റവും കടൽത്തീരമുള്ള താലുക്ക് ?
ചേര്‍ത്തല