Questions from കേരളം

311. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?

കണിക്കൊന്ന

312. കേരളത്തിന്റെ മൈസൂർ

മറയൂർ

313. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ ?

വാഗ്ഭടാനന്ദന്‍

314. ആദ്യത്തെ അഖില കേരള കോൺഗ്ര സ് സമ്മേളനത്തിനു വേദിയായത്

ഒറ്റപ്പാലം(1921)

315. കേരളത്തിലെ പുരുഷമേധാവിത്വമുള്ള ഏക ജില്ല?

ഇടുക്കി

316. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം

മൂന്നാർ

317. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി

ഇ.കെ.നായനാർ

318. ജനന മരണ ദിവസങ്ങൾ പൊതു ഒഴി വായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടു ള്ള ഏക വ്യക്തി

ശ്രീനാരായണഗുരു

319. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?

ആലപ്പുഴ

320. സെന്റ് തോമസ് കേരളത്തിൽ വന്നതെന്ന്?

എ.ഡി. 52 ൽ

Visitor-3053

Register / Login