321. കേരള നിയമസഭയില്‍ ആക്ടിങ് സ്പീക്കറായ വനിത
നഫീസത്ത് ബീവി
322. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
ശബരിമല മകരവിളക്ക്
323. വാസ്‌കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തില്‍ എത്തിയ വര്‍ഷം
എ.ഡി.1524
324. കേരളസന്ദര്‍ശനത്തിനിടെ ഗാന്ധിജി പുലയരാജ എന്നു വിശേ ഷിപ്പിച്ചത്
അയ്യന്‍കാളി
325. കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം
കോട്ടയം
326. കേരളത്തിലെ പളനി
ഹരിപ്പാട് സുബ്രമണ്യക്ഷേത്രം
327. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി
നെയ്യാര്‍
328. ആദ്യത്തെ അഖില കേരള കോൺഗ്ര സ് സമ്മേളനത്തിനു വേദിയായത്
ഒറ്റപ്പാലം(1921)
329. കേരളത്തിൽ കമ്യൂണിസ്റ്റ പാർട്ടി നടത്തിയ ഏറ്റവും വ ലിയ സമരം
പുന്നപ്ര വയലാർ
330. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം
ഉടുമ്പന്നുർ (ഇടുക്കി ജില്ല)