331. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
ആഗമാനന്ദൻ
332. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ
ജി.വി.രാജ സ്പോർട്സ് സ്കൂൾ
333. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ?
സൈലന്റ്വാലിയില്
334. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
335. കേരളത്തിലെ വനഗവേഷ ണകേന്ദ്രം
പിച്ചി
336. കേരളത്തിലെ ചിറാപുഞ്ചി?
ലക്കിടി
337. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
ഇരവികുളം
338. കേരള ചരിത്രത്തിലെ സുവര്‍ണകാലം
കുലശേഖരന്മാരുടെ കാലം.
339. ഹാട്രിക ഗോളോടെ കേരളത്തി ന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത്
മണി
340. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം
ഉടുമ്പന്നുർ (ഇടുക്കി ജില്ല)