351. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടല്
അറ ബിക്കടല്
352. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
353. സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തി ലെ നവോത്ഥാന നായകന്
ചാവറ കുര്യാക്കോസ് ഏലിയാസ്
354. കേരളത്തില് ഏറ്റവും കൂടുതല് വാഹനങ്ങള് രജിസ്റ്റര് ചെയ്യപ്പെ ട്ടിട്ടുള്ള ജില്ല
എറണാകുളം
355. കേരളംമലയാളികളുടെ മാതൃഭൂമി രചിച്ചത്
ഇ.എം.എസ്.
356. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
357. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെല്ത്ത് ലബോറട്ടറിയുടെ സ്ഥാപകന്
ഡോ.സി.ഒ.കരുണാകരന്
358. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി
ആര്.ശങ്കര്
359. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
360. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം