371. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
372. കേരളത്തില് ഏറ്റവും കൂടുതല് ശാഖകളുള്ള പൊതുമേഖലാ വാണിജ്യ ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
373. ആദ്യത്തെ അഖില കേരള കോൺഗ്ര സ് സമ്മേളനത്തിനു വേദിയായത്
ഒറ്റപ്പാലം(1921)
374. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
375. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര്ക്കാര് ആവിഷ്ക്കരിച്ച വര്ഷം?
2010
376. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ് കോളേജ്
377. കേരളത്തിന്റെ വൃന്ദാവനം
മലമ്പുഴ
378. കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത്
ഇ.എം.എസ്.
379. കേരളത്തില് സഹ്യന് കുറുകെയുള്ള ഏറ്റവും വലിയ ചുരം
പാ ലക്കാട് ചുരം
380. കേരളത്തിൽ വള്ളംകളി ഔദ്യോഗികമായി ആരംഭിച്ചതെന്ന്?
1952