361. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
കോടനാട്
362. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
മലപ്പുറം
363. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
364. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
365. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
366. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ആനമുടി
367. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
368. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
369. കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ ശുചിത്വ പഞ്ചായത്ത്
പൊതുകല് (മലപ്പുറം)
370. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം