381. കേരളത്തില് മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷനേതാക്കള്
പി. ടി.ചാക്കോ, ടി.കെ.രാമകൃഷ്ണന്
382. ’ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ്?
മുഹമ്മദ് അബ്ദു റഹിമാന്
383. കേരളത്തിൽ വിമോചന സമരം നടന്ന വർഷം
1959
384. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
385. കേരളത്തില് ഏറ്റവും കുറച്ചുകാലം അധികാരത്തില് തുടര്ന്ന മ ന്ത്രിസഭയ്ക്കു നേതൃത്വം നല്കിയത്
കെ.കരുണാകരന്
386. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആ ദ്യ സത്യാഗ്രഹം
വൈക്കം സത്യാഗ്ര ഹം (1924*25)
387. കേരളത്തിലെ ആദ്യ സോളാർ ജില്ല
മലപ്പുറം
388. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
389. കേരളത്തിലെ ആദ്യത്തെ റെയില്വേ ലൈന്
തിരൂര്ബേപ്പൂര്
390. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില് വന്ന വര്ഷം
1994