401. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
402. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
403. ദക്ഷിണകേരളത്തിലെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രമേത്
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
404. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്
സർദാർ കെ.എം.പണിക്കർ
405. കേരള പാണിനി
എ ആർ രാജരാജവർമ
406. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
മലപ്പുറം
407. ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വലിപ്പം?
1.18
408. ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ്
കാസര്‍കോഡ്
409. കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു?
പണ്ഡിറ്റ് കറുപ്പന്‍
410. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്