411. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി
പള്ളിവാസൽ
412. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യത കല്പിക്കപ്പെട്ട ആദ്യ കേരള നിയമസഭാംഗം
ആര്.ബാലകൃഷ്ണപിള്ള
413. മനസ്സാണ് ദൈവം എന്ന് വിശേഷിപ്പിച്ച കേരളീയ പരിഷ്ക്കര്ത്താവാര്?
ബ്രഹ്മാനന്ദ ശിവയോഗി
414. കേരളത്തില് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷി
കാക്ക
415. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്
416. ആരുടെ ജന്മദിനമാണ് കേരള സര്ക്കാര് തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത്?
ശങ്കരാചാര്യര്
417. കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ആര്ക്കിടെക്ട്
വില്യം ബാര് ട്ടണ്
418. കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ
419. കേരള പാണിനി ആര്?
എ.ആർ. രാജരാജവർമ്മ
420. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ