421. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
422. കേരളത്തിൽ വള്ളംകളി ഔദ്യോഗികമായി ആരംഭിച്ചതെന്ന്?
1952
423. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കര്
റോസമ്മാ പുന്നൂസ്
424. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്
മഞ്ചേ ശ്വരം
425. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ
ജി.വി.രാജ സ്പോർട്സ് സ്കൂൾ
426. കേരളത്തില് പോര്ച്ചുഗീസുകാര് സ്ഥാപിച്ച ആദ്യത്തെ സെമി നാരി
വാരാപ്പുഴ
427. കേരള ചിത്രകലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത രാജാരവിവർമ്മയുടെ ജന്മസ്ഥലം?
കിളിമാനൂർ
428. കേരളത്തിലെ ചിറാപുഞ്ചി?
ലക്കിടി
429. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
പി. എൻ.പണിക്കർ
430. കേരളത്തിലെ ആദ്യത്തെ ഗതാഗത തൊഴിൽ വകുപ്പു മന്ത്രി
ടി.വി.തോമസ്