441. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
442. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ?
ഗവർണർ
443. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി
444. കേരളത്തില് ഏറ്റവും കൂടുതല് കാലം പ്രതിപക്ഷ നേതാവായി രുന്നത്?
ഇ.എം.എസ്.
445. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം?
എറണാകുളം
446. കേരളത്തില് തുടര്ച്ചയായി ഏറ്റവും കൂടുതല്കാലം മുഖ്യമന്ത്രി
സി.അച്യുതമേനോന്
447. കേരളത്തില് ലോട്ടറി ആരംഭിച്ച ധനമന്ത്രി
പി.കെ.കുഞ്ഞ്
448. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്
പതിനേഴ്സ്
449. കേരളത്തില് നിയമസഭാംഗമല്ലാതെ മുഖ്യമന്ത്രിയായ ആദ്യ വ്യ ക്തി
സി.അച്യുതമേനോന്
450. കേരളത്തില് ലോട്ടറി ആരംഭിച്ച വര്ഷം
1967