451. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
452. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
453. കേരളീയനായ ആദ്യ കര്ദ്ദിനാള്
ജോസഫ് പാറേക്കാട്ടില്
454. ജനസൗഹൃദ സര്ക്കാര് ആശുപത്രികള്ക്കായുള്ള കേരള സര്ക്കാരിന്റെ പുതിയ പദ്ധതി?
ആര്ദ്രം.
455. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി
456. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
457. കേരളഗാന്ധി എന്നറിയപ്പെടുന്നത്
കെ.കേളപ്പന്
458. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെല്ത്ത് ലബോറട്ടറിയുടെ സ്ഥാപകന്
ഡോ.സി.ഒ.കരുണാകരന്
459. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം
നെയ്യാറ്റിൻകര
460. കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം
ചെന്തുരുണി