471. കേരള ചിത്രകലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത രാജാരവിവർമ്മയുടെ ജന്മസ്ഥലം?
കിളിമാനൂർ
472. പാർലമെൻറിൽ കേരളത്തിൽനിന്നും നിലവിൽ എത്ര അംഗങ്ങൾ ഉണ്ട് ?
31
473. കേരള വാല്മീകി
വള്ളത്തോൾ
474. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
475. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം
പുനലൂര്‍
476. കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി
ഇ.കെ.നായനാർ
477. കേരളത്തിൽ കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ
ചുണ്ടേല്‍, വയനാട്
478. ഏറ്റവും കുറച്ച് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
കൊല്ലം
479. കേരളത്തിലെ പളനി
ഹരിപ്പാട് സുബ്രമണ്യക്ഷേത്രം
480. കേരളത്തിലെ ആദ്യത്തെ മനുഷ്യനിര്‍മിത ദ്വീപ്
വെല്ലിങ്ടണ്‍