491. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
492. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി .
കാസർകോട
493. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
494. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
495. വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
മംഗല്യ
496. കേരളത്തില്‍ എത്ര റവന്യൂ ഡിവിഷനുകളുണ്ട്
21
497. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ ?
കെ.കേളപ്പന്‍
498. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?
95
499. കേരള പാണിനി ആര്?
എ.ആർ. രാജരാജവർമ്മ
500. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി (ഡാറാസ് മെയിൽ) ആലപ്പുഴയിൽ സ്ഥാപിതമായത് ഏത് വർഷത്തിൽ
എ.ഡി.1859